Tuesday, 7 June 2016
Monday, 6 June 2016
സ്കൂള്‍ പ്രവേശനോത്സവം
പ്രവേശനോത്സവ പരിപാടികള്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി കെ .പി .റഷീദ ഉത്ഘാടനം ചെയ്തു.പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരവും വിവിധ കലാ കായിക പരിപാടികളും ഉണ്ടായിരുന്നു.കുഞ്ഞു കൂട്ടുകാര്‍ക്ക് പഠനഉപകരണ വിതരണവും പായസ വിതരണവും ഉണ്ടായിരുന്നു.പരിപാടിയില്‍ പി.ടി.എ. മദര്‍ പി ടി എ അംഗങ്ങളും സംബന്ധിച്ചു.

Saturday, 27 June 2015
സ്കുള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തിയും വോട്ടു തേടിയും കുട്ടികള്‍ ജനാധിപത്യ സംവിധാനത്തിലുടെ സ്കൂള്‍ ലിഡര്‍ തെരഞ്ഞെടുപ്പ് നടത്തി.നാമ നിര്‍ദേശപത്രികാ സമര്‍പ്പണം മുതല്‍ ബാലറ്റ് പേപ്പര്‍ വരെ തെരഞ്ഞെടുപ്പിന്‍റെ മുഴുവന്‍ ഘട്ടങ്ങളും മനസ്സിലാക്കാന്‍ ഈ തെരഞ്ഞെടുപ്പ് ഏറെ സഹായകമായി.വാശിയേറിയ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് തന്‍വീര്‍ ലിഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂള്‍ ലിഡര്‍ തെരഞ്ഞെടുപ്പില്‍ നിന്ന്‍ ചിലദൃശ്യങ്ങള്‍

Subscribe to:
Posts (Atom)