Saturday, 24 January 2015
മലര്‍വാടി ബാലസാഹിത്യപുസ്തക വിതരണം
കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനും സഹായകമാകുന്ന കുട്ടികളുടെ മാസിക മലര്‍വാടി
ഉദിനൂര്‍ സൗത്ത് ഇസ്‌ലാമിയ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായിമായി വിതരണം ചെയ്ത് തൃക്കരിപൂര് ഐ.സി.ടി.പ്രവര്‍ത്തകര്‍ മാതൃകയായി.ചടങ്ങില്‍ ഐ.സി.ടി.ഭാരവാഹികളും,അധ്യാപകരും,വിദ്യാര്‍ത്ഥികളും സംബന്ധിച്ചു.

Subscribe to:
Posts (Atom)