Tuesday, 2 December 2014

സാക്ഷരം അവസാന ഘട്ടത്തിലേക്ക്
ജില്ലയിലെ പഠന പിന്നോക്ക അവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ എസ്‌.എസ്.എ.നടപ്പിലാക്കിയ സാക്ഷരം പദ്ധതി വിജയകരമായി പര്യവസാനിക്കുന്നു.പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രത്യേക പരിശീലനം കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്തു

No comments:

Post a Comment